Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bath

അ​ത്ഭു​ത യ​ന്ത്ര​ങ്ങ​ളും പ​രി​സ്ഥി​തി സൗ​ഹൃ​ദ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും; ഏ​തു​ ചൂ​ടി​ലും കു​ളി​രു​ പ​ക​രും

കാ​​​​ലാ​​​​വ​​​​സ്ഥ വ്യ​​​​തി​​​​യാ​​​​ന​​​​ത്തെ മ​​​​റി​​​​ക​​​​ട​​​​ന്ന് വീ​​​​ടു​​​​ക​​​​ളി​​​​ലെ ചൂ​​​​ടും ത​​​​ണു​​​​പ്പും നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ഉ​​​​പ​​​​ക​​​​രി​​​​ക്കു​​​​ന്ന കോ​​​​ന്പോ​​​​സി​​​​റ്റ് വി​​​​ൻ​​​​ഡോ ക​​​​ണ്ടു​​​​പി​​​​ടി​​​​ത്ത​​​​വു​​​​മാ​​​​യി എ​​​​ൻ​​​​ജി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ നാ​​​​ല് യു​​​​വാ​​​​ക്ക​​​​ൾ. കി​​​​ളി​​​​മാ​​​​നൂ​​​​ർ ത​​​​ട്ട​​​​ത്തു​​​​മ​​​​ല വി​​​​ദ്യ അ​​​​ക്കാ​​ഡ​​മി ഓ​​​​ഫ് സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി ടെ​​​​ക്നി​​​​ക്ക​​​​ൽ കാ​​​​ന്പ​​​​സി​​​​ലെ പൂ​​​​ർ​​​​വവി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ബി​​​​ടെ​​​​ക് മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളു​​​​മാ​​​​ണ് ഈ ​​​​നാ​​​​ലു​​​​പേ​​​​ർ.

അ​​​​ഞ്ച​​​​ൽ സ്വ​​​​ദേ​​​​ശി എം.​​​​എ​​​​സ്. വൈ​​​​ഷ്ണ​​​​വ്, നെ​​​​ടു​​​​മ​​​​ങ്ങാ​​​​ട് സ്വ​​​​ദേ​​​​ശി എ.​​​​ആ​​​​ർ.​​​​ അ​​​​ക്ഷ​​​​യ്, ആ​​​​റ്റി​​​​ങ്ങ​​​​ൽ സ്വ​​​​ദേ​​​​ശി ബി.​​​​ടി. അ​​​​ദ്വൈ​​​​ത്, കി​​​​ളി​​​​മാ​​​​നൂ​​​​ർ സ്വ​​​​ദേ​​​​ശി എ​​​​സ്. സ​​​​വി​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​ണീ നാ​​ൽ​​വ​​ർ. കോ​​​​ള​​​​ജി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ സ​​​​ജി​​​​ത്ത് കൃ​​​​ഷ്ണ​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​രു​​​​ടെ പ​​രീ​​ക്ഷ​​ണ​​വി​​ജ​​യം. കോ​​​​ന്പോ​​​​സി​​​​റ്റ് വി​​​​ൻ​​​​ഡോ വാ​​​​ണി​​​​ജ്യാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ഈ ​​​​യു​​​​വാ​​​​ക്ക​​​​ൾ.

കോ​​​​ന്പോ​​​​സി​​​​റ്റ് വി​​​​ൻ​​​​ഡോ​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക​​​​ത എ​​​​ന്താ​​​​ണെ​​​​ന്ന് ടീം ​​​​ലീ​​​​ഡ​​​​ർ വൈ​​​​ഷ്ണ​​​​വ് വി​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ങ്ങ​​​​നെ: ചൂ​​​​ട് കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വീ​​​​ട്ടി​​​​ലെ മു​​​​റി​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ ത​​​​ണു​​​​പ്പ് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് കോ​​​​ന്പോ​​​​സി​​​​റ്റ് വി​​​​ൻ​​​​ഡോ. ത​​​​ണു​​​​പ്പു​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വീ​​​​ട്ടി​​​​ന​​​​ക​​​​ത്ത് ചൂ​​​​ടും ഈ ​​​​വി​​​​ൻ​​​​ഡോ​​​​യി​​​​ലൂ​​​​ടെ ല​​​​ഭ്യ​​​​മാ​​​​കും.

പ​​​​ക​​​​ൽ​​സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ൽ സൂ​​​​ര്യ​​​​ന്‍റെ ചൂ​​​​ട് ത​​​​ട​​​​ഞ്ഞ് പ്ര​​​​കാ​​​​ശം മു​​​​റി​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ലേ​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണ് കോ​​​​ന്പോ​​​​സി​​​​റ്റ് വി​​​​ൻ​​​​ഡോ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. "തെ​​​​ർ​​മ​​​​ൽ പെ​​​​ർ​​​​ഫോ​​​​മ​​​​ൻ​​​​സ് ഓ​​​​ഫ് ഗ്ലാ​​​​സ് വി​​​​ൻ​​​​ഡോ അ​​​​സോ​​​​സി​​​​യേ​​​​റ്റ​​​​ഡ് വി​​​​ത്ത് മെ​​​​റ്റീ​​​​രി​​​​യ​​​​ൽ’ എ​​​​ന്നാ​​​​ണ് കോ​​​​ന്പോ​​​​സി​​​​റ്റ് വി​​​​ൻ​​​​ഡോ​​​​യു​​​​ടെ പൂ​​​​ർ​​​​ണ​​​​നാ​​​​മം.

മൂ​​​​ന്ന​​​​ടി ഉ​​​​യ​​​​ര​​​​വും അ​​​​ഞ്ച​​​​ടി വീ​​​​തി​​​​യു​​​​മു​​​​ള്ള നാ​​​​ല് പാ​​​​ളി​​​​ക​​​​ളു​​​​ള്ള ഗ്ലാ​​​​സ് ജ​​​​ന​​​​ലാ​​​​ണ് കോ​​​​ന്പോ​​​​സി​​​​റ്റ് വി​​​​ൻ​​​​ഡോ. ര​​​​ണ്ട് ഗ്ലാ​​​​സു​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ പാ​​​​ര​​​​ഫി​​​​ൻ വാ​​​​ക്സ് വ​​​​ച്ച് രാ​​​​സ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് കോ​​​​ന്പോ​​​​സി​​​​റ്റ് വി​​​​ൻ​​​​ഡോ ചൂ​​​​ടു​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ത​​​​ണു​​​​പ്പും, ത​​​​ണു​​​​പ്പു കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ചൂ​​​​ടും വീ​​​​ട്ടി​​​​ന​​​​ക​​​​ത്തേ​​​​ക്ക് ആ​​​​ഗി​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്. ഈ ​​​​വി​​​​ൻ​​​​ഡോ സ്ഥാ​​​​പി​​​​ച്ചാ​​​​ൽ വീ​​​​ട്ടി​​​​ന​​​​ക​​​​ത്ത് 26 ഡി​​​​ഗ്രി​​​​യി​​​​ൽ കു​​​​ടു​​​​ത​​​​ൽ ചൂ​​ടു​​ണ്ടാ​​കി​​ല്ലെ​​​​ന്ന​​​​താ​​​​ണ് മ​​​​റ്റൊ​​​​രു പ്ര​​​​ത്യേ​​​​ക​​​​ത.

വേ​​​​ൾ​​​​ഡ് ഹെ​​​​ൽ​​​​ത്ത് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ന്‍റെ നി​​ർ​​ദേ​​ശ​​ങ്ങ​​ള​​നു​​സ​​രി​​ച്ചാ​​ണ് ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ന്നാ​​​​ണ് യു​​​​വാ​​​​ക്ക​​​​ൾ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. സോ​​​​ൾ​​​​ഡ് പാ​​​​ര​​​​ഫി​​​​ൻ, ലി​​​​ക്വി​​ഡ് പാ​​​​ര​​​​ഫി​​​​ൻ സം​​​​യോ​​​​ജി​​​​പ്പി​​​​ച്ചാ​​​​ണ് വി​​​​ൻ​​​​ഡോ സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up